Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2024 2:13 AM GMT Updated On
date_range 25 Sep 2024 2:13 AM GMTമാവോവാദികളായ രമേശിനെയും കന്യാകുമാരിയെയും കോടതിയിൽ ഹാജരാക്കി
text_fieldsbookmark_border
മംഗളൂരു: മാവോവാദികളായ രമേശിനെയും കന്യാകുമാരിയെയും കാർക്കള കോടതിയിൽ ഹാജരാക്കി. 2011 നവംബർ 19ന് ഹെബ്രി താലൂക്കിൽ കബ്ബിനാലെയിൽ സദാശിവ ഗൗഡയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളാണിവർ.
ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന ഇരുവരെയും കനത്ത പൊലീസ് സുരക്ഷയിലാണ് കോടതിയിൽ ഹാജരാക്കിയത്. രമേശ് കോടതിക്കകത്തും പുറത്തും മാവോയിസ്റ്റ് സിന്ദാബാദ് മുദ്രാവാക്യം മുഴക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story