Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​ഖ്യ​മ​ന്ത്രി...

മു​ഖ്യ​മ​ന്ത്രി മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ മാ​വോ​വാ​ദി​ക​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

text_fields
bookmark_border
Arrested
cancel

മം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ ആ​റ് മാ​വോ​വാ​ദി​ക​ളി​ൽ മൂ​ന്നു​പേ​രെ കു​ന്താ​പു​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ഇ​വ​രെ കു​ന്താ​പു​രം പൊ​ലീ​സി​ന്റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. മാ​വോ​വാ​ദി​ക​ളാ​യ ജ​യ​ണ്ണ, മു​ണ്ട​ഗ​രു ല​ത, വ​ന​ജാ​ക്ഷി എ​ന്നി​വ​ർ​ക്കെ​തി​രെ കു​ന്താ​പു​രം പൊ​ലീ​സ് സ​ബ് ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ 15 കേ​സു​ക​ളു​ണ്ട്.

ജ​യ​ണ്ണ​യെ​യും ല​ത​യെ​യും 14 ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ലും വ​ന​ജാ​ക്ഷി​യെ ആ​റു ദി​വ​സ​ത്തെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​മാ​ണ് വി​ട്ട​ത്. കു​ന്താ​പു​രം ഡി​വൈ.​എ​സ്.​പി എ​ച്ച്.​ഡി. കു​ൽ​ക്ക​ർ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ക്കു​ക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistBengaluru News
News Summary - Maoists who surrendered before the Chief Minister are in police custody
Next Story