Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

മ​യ​ക്കു​മ​രു​ന്നു​മാ​യി മ​ല​യാ​ളി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Salam, Suraj Rai
cancel
camera_alt

സ​ലാം, സൂ​ര​ജ് റാ​യ്

മം​ഗ​ളൂ​രു: എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് മ​ല​യാ​ളി യു​വാ​ക്ക​ളെ സി​റ്റി ക്രൈം​ബ്രാ​ഞ്ച് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ൽ​പ​ന​ക്ക് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. കാ​സ​ർ​കോ​ട് മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​സ്സ​ലാം എ​ന്ന സ​ലാം (30), സൂ​ര​ജ് റാ​യ് എ​ന്ന അ​ങ്കി (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന്, ഡി​ജി​റ്റ​ൽ അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണം, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സ്കൂ​ട്ട​ർ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. സ​ലാ​മി​ന്റെ പേ​രി​ൽ മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും അ​ങ്കി​ക്കെ​തി​രെ ഉ​ള്ളാ​ൾ പൊ​ലീ​സി​ലും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsMDMA case
News Summary - MDMA Case
Next Story