Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2024 8:48 AM IST Updated On
date_range 26 Aug 2024 8:48 AM ISTശ്രീകൃഷ്ണ ജയന്തി: മാംസ വിൽപനക്ക് ഇന്ന് നിരോധനം
text_fieldsbookmark_border
ബംഗളൂരു: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടക്കുന്നതിനാൽ ബംഗളൂരു നഗരത്തിൽ തിങ്കളാഴ്ച മാംസം അറുക്കുന്നതിനും വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തിയതായി ബി.ബി.എം.പി അധികൃതർ അറിയിച്ചു. ബി.ബി.എം.പി മൃഗസംരക്ഷണ വകുപ്പിന്റെ കണക്കു പ്രകാരം, മൂന്ന് അംഗീകൃത അറവുശാലകളും 3,000ത്തോളം വിൽപന ശാലകളുമാണ് നഗരത്തിലുള്ളത്. അതേസമയം, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിരവധി ഇറച്ചി വിൽപന കടകൾ ബി.ബി.എം.പി പരിധിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story