Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​ട്ടാ​ന​യു​ടെ...

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ൻ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ൻ കൊ​ല്ല​പ്പെ​ട്ടു
cancel

ബം​ഗ​ളൂ​രു: ചാ​മ​രാ​ജ് ന​ഗ​റി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​ൻ കൊ​ല്ല​പ്പെ​ട്ടു. ഹ​നൂ​ര്‍ താ​ലൂ​ക്കി​ലെ പി.​ജി പാ​ള​യ​യി​ല്‍ പ്ര​ഭു ലിം​ഗ സ്വാ​മി (55) ആ​ണ് മ​രി​ച്ച​ത്. വ​ന​ത്തി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കാ​നാ​യി എ​ത്തി​യ പ്ര​ഭു ലിം​ഗ സ്വാ​മി​യെ​യും മ​ക​നെ​യും കാ​ട്ടാ​ന പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ ച​വി​ട്ടേ​റ്റ പ്ര​ഭു ലിം​ഗ സ്വാ​മി സം​ഭ​വ സ്ഥ​ല​ത്തു​വെ​ച്ചു ത​ന്നെ മ​രി​ച്ചു. മ​ക​ൻ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തു.

വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷി​ക്കാ​നാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​ജീ​വി​ക​ളി​ല്‍ നി​ന്നു​ള്ള ര​ക്ഷ​ക്കാ​യി വ​ന​ത്തി​നു ചു​റ്റും ബാ​രി​ക്കേ​ഡു​ക​ള്‍ നി​ർ​മി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ 120 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ന​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക ദൗ​ത്യ​സേ​ന​യെ വി​ന്യ​സി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild elephant attackobituaryMetro news
News Summary - Middle-aged man killed in wild elephant attack
Next Story