Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​ബി​ദി​ന റാ​ലി...

ന​ബി​ദി​ന റാ​ലി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Meelad Rally
cancel
camera_alt

മാ​രി​ബ് ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് റാ​ലി

ബം​ഗ​ളൂ​രു: മാ​രി​ബ് ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഫി​ദാ​ക മീ​ലാ​ദ് ഫെ​സ്റ്റ് 2024ന് ​മു​ന്നോ​ടി​യാ​യി ഗ്രാ​ൻ​ഡ് മൗ​ലി​ദും മീ​ലാ​ദ് റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു.പു​ല​ർ​ച്ച നാ​ലി​ന് ന​ട​ന്ന ഗ്രാ​ൻ​ഡ് മൗ​ലി​ദ് സ​ദ​സ്സി​ന് ഇ​മാം അ​ഹ്മ​ദ് അ​ലി ബാ​ഖ​വി നേ​തൃ​ത്വം ന​ൽ​കി. വൈ​കീ​ട്ട് നാ​ലി​ന് ന​ട​ന്ന മീ​ലാ​ദ് റാ​ലി​ക്ക് മ​ഹ​ല്ല് സെ​ക്ര​ട്ട​റി വി.​കെ. അ​ബ്ദു​ൽ നാ​സി​ർ ഹാ​ജി പ​താ​ക ഉ​യ​ർ​ത്തി. അ​ബ്ദു​ൽ സ​മ​ദ് വാ​ഫി മീ​ലാ​ദ് സ​ന്ദേ​ശം കൈ​മാ​റി. വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്ന റാ​ലി​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ റി​യാ​സ് ക്വാ​ളി​റ്റി, മ​ഹ്മൂ​ദ് വി.​കെ, ഫാ​സി​ൽ ടോ​പ് ടെ​ൻ, സ​ജീ​ർ, ഹാ​രി​സ് വി.​കെ, ഹ​നീ​ഫ, സ​ഫ്‌​വാ​ൻ സി.​ടി, സ​ൽ​മാ​ൻ സി. ​ടി, മു​സ്ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ മ​ർ​ക്ക​സു​ൽ ഹു​ദാ ഇ​സ്‍ലാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഭാ​ത മൗ​ലി​ദും ന​ബി​ദി​ന റാ​ലി​യും ന​ട​ത്തി.മൗ​ലി​ദ് പാ​രാ​യ​ണ​ത്തി​ന് മ​ർ​ക്കി​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​കി. ഖ​ത്തീ​ബ് ജാ​ഫ​ർ നൂ​റാ​നി പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​ഴു​മ​ണി​ക്ക് പ​ള്ളി പ​രി​സ​ര​ത്ത് നി​ന്നും ന​ബി​ദി​ന റാ​ലി ആ​രം​ഭി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ദ​ഫി​ന്റെ അ​ക​മ്പ​ടി​ക​ളോ​ടെ പ​ള്ളി പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച റാ​ലി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ട്രി​നി​റ്റി സ​ർ​ക്ക്ൾ ബ​സാ​ർ സ്ട്രീ​റ്റ് വ​ഴി അ​ൾ​സൂ​ർ ജാ​മി​യ മ​സ്ജി​ദ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. മ​ഹ​ല്ല് ഖ​ത്തീ​ബ് ജാ​ഫ​ർ നു​റാ​നി, മ​ർ​ക്കി​ൻ​സ് പ്രി​ൻ​സി​പ്പ​ൽ ഹ​ബീ​ബ് നൂ​റാ​നി, ജു​നൈ​ദ് നൂ​റാ​നി, യാ​സി​ൻ ഖാ​ദി​രി, സാ​ദി​ക്ക് സ​ഖാ​ഫി, പ്ര​സി​ഡ​ന്റ് മ​ജീ​ദ് ഹാ​ജി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി, മൊ​യ്തു, ഹം​സ, ഹാ​രി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Milad rallyMilad-Un-Nabi 2024
News Summary - Milad-un-Nabi
Next Story