Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഐ.​ടി ക​മ്പ​നി​ക​ളെ...

ഐ.​ടി ക​മ്പ​നി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച മ​ന്ത്രി രാ​ജീ​വി​ന് മ​റു​പ​ടി​യു​മാ​യി മ​ന്ത്രി എം.​ബി. പാ​ട്ടീ​ൽ

text_fields
bookmark_border
minister p rajeev
cancel

ബം​ഗ​ളൂ​രു: വ​ര​ൾ​ച്ച നേ​രി​ടു​ന്ന ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഐ.​ടി ക​മ്പ​നി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച കേ​ര​ള വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന്റെ പ്ര​സ്താ​വ​ന​യെ വി​മ​ർ​ശി​ച്ച് ക​ർ​ണാ​ട​ക വ്യ​വ​സാ​യ മ​ന്ത്രി എം.​ബി. പാ​ട്ടീ​ൽ. വെ​ള്ള​മി​ല്ലെ​ന്ന് ക​രു​തി ക​മ്പ​നി​ക​ളെ കേ​ര​ള​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടി​വെ​ള്ള പ്ര​ശ്നം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ണ്ടാ​കും. ഇ​തി​ന്റെ പേ​രി​ൽ ക​മ്പ​നി​ക​ളെ ക്ഷ​ണി​ക്കു​ന്ന​ത് തെ​റ്റാ​യ മ​നോ​ഭാ​വ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്റെ ക്ഷ​ണം സ്വീ​ക​രി​ച്ച് ഒ​രു ക​മ്പ​നി​യും ബം​ഗ​ളൂ​രു വി​ട്ടു പോ​കി​ല്ലെ​ന്നും നി​ര​വ​ധി മ​ല​യാ​ളി യു​വാ​ക്ക​ൾ ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ര്യം കേ​ര​ളം മ​റ​ക്ക​രു​തെ​ന്നും എം.​ബി. പാ​ട്ടീ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsInvitationMinister P RajeevIT Companies
News Summary - Minister MB Patil responds in Minister Rajeev invites in the IT companies to Kerala
Next Story