Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ന്ത്രി സ​മീ​ർ...

മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ന് ബെ​ള്ളാ​രി ജി​ല്ല ചു​മ​ത​ല

text_fields
bookmark_border
മ​ന്ത്രി സ​മീ​ർ  അ​ഹ​മ്മ​ദ് ഖാ​ൻ
cancel
camera_alt

മ​ന്ത്രി സ​മീ​ർ

അ​ഹ​മ്മ​ദ് ഖാ​ൻ

ബം​ഗ​ളൂ​രു: മ​ന്ത്രി സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ന് ബെ​ള്ളാ​രി ജി​ല്ല ചു​മ​ത​ല ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. നി​ല​വി​ൽ വി​ജ​യ​ന​ഗ​ര ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സ​മീ​റി​ന് ബെ​ള്ളാ​രി​യു​ടെ കൂ​ടി ചു​മ​ത​ല ന​ൽ​കു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു ചാ​മ​രാ​ജ്പേ​ട്ടി​ൽ​നി​ന്നു​ള്ള എം.​എ​ൽ.​എ​യാ​ണ് സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinisterBengaluru NewsZameer Ahmed Khan
News Summary - Minister Zameer Ahmed Khan Bellary District In-charge
Next Story