Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടക: സി.​ബി.​ഐ...

കർണാടക: സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ച​മ​ഞ്ഞ് തോ​ക്കി​ൻ​മു​ന​യി​ൽ ക​വ​ർ​ച്ച; മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Arrest
cancel

ബം​ഗ​ളൂ​രു: ഫ്ലാ​റ്റി​ല്‍ ക​യ​റി തോ​ക്ക് ചൂ​ണ്ടി ക​വ​ർ​ച്ച ന​ട​ത്തി​യ​താ​യി പ​രാ​തി. സോ​ള​ദേ​വ​ന​ഹ​ള്ളി​യി​ലാ​ണ് സം​ഭ​വം. നാ​ലു മ​ല​യാ​ളി യു​വാ​ക്ക​ളെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തു. പ്ര​മോ​ദ്, ദീ​പ​ക്, അ​ന​ന്ത​കൃ​ഷ്ണ​ൻ, ആ​ദ​ർ​ശ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സി.​ബി.​ഐ ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​വ​ർ ഫ്ലാ​റ്റി​ല്‍ ക​യ​റി​യ​ത്. ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്ന 90,000 രൂ​പ ക​വ​ർ​ന്നു. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വി​ദ്യാ‍ർ​ഥി​ക​ളെ​യാ​ണ് ഇ​വ​ർ ഫ്ലാ​റ്റി​ല്‍ ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRobberyBengaluru News
News Summary - Misrepresenting as CBI officers and robbed at gunpoint- Malayalis are under arrest
Next Story