Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2024 7:47 AM IST Updated On
date_range 9 Nov 2024 7:47 AM ISTകാണാതായ യുവാവ് കുളത്തിൽ മരിച്ച നിലയിൽ
text_fieldsbookmark_border
മംഗളൂരു: മീനബെട്ടു മർക്കഡയിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി. കിന്നിഗോളി ടൗൺ പഞ്ചായത്ത് ജീവനക്കാരൻ കെ. രവിയാണ് (34) മരിച്ചത്.
ഈ മാസം രണ്ടിനാണ് കാണാതായത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story