എം.ടിയുടെ നവതി: ഇ.സി.എയിൽ പരിപാടി സംഘടിപ്പിച്ചു
text_fieldsഎം.ടിയുടെ നവതിയോടനുബന്ധിച്ച് ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആലങ്കോട് ലീലാകൃഷ്ണൻ സംസാരിക്കുന്നു
ബംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവൻ നായരുടെ നവതിയാഘോഷത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഇ.സി.എ പ്രസിഡന്റ് വി.പി.എം തിലകൻ, സാഹിത്യവേദി അധ്യക്ഷൻ ഒ. വിശ്വനാഥൻ, കൺവീനർ സിന്ധു രാജേഷ്, സാഹിത്യകാരൻ സുധാകരൻ രാമന്തളി, കെ.പി. ഗോപാലകൃഷ്ണൻ, രമ പ്രസന്ന പിഷാരടി, എം.കെ. സോമൻ, രാജഗോപാല മേനോൻ തുടങ്ങിയവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.