Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമു​ഡ കേ​സ്;...

മു​ഡ കേ​സ്; സി​ദ്ധ​രാ​മ​യ്യ​യു​ടെ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ജ​നു​വ​രി 25 ലേ​ക്ക് മാ​റ്റി

text_fields
bookmark_border
മു​ഡ കേ​സ്; സി​ദ്ധ​രാ​മ​യ്യ​യു​ടെ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ജ​നു​വ​രി 25 ലേ​ക്ക് മാ​റ്റി
cancel
camera_alt

Karanataka High Court

ബം​ഗ​ളൂ​രു: മൈ​സൂ​രു ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ത​ന്നെ വി​ചാ​ര​ണ ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് ചോ​ദ്യം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ വാ​ദം​കേ​ൾ​ക്കു​ന്ന​ത് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി ജ​നു​വ​രി 25ലേ​ക്ക് മാ​റ്റി. എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് ഇ​തു​വ​രെ കോ​ട​തി നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ല്ലെ​ന്ന് സി​ദ്ധ​രാ​മ​യ്യ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ എ.​ജി. ശ​ശി​കി​ര​ൺ കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​ദ്ദേ​ഹ​ത്തി​ന്റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഹ​ര​ജി ജ​നു​വ​രി 25ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് കോ​ട​തി നോ​ട്ടീ​സ​യ​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka CM SiddaramaiahMUDA Scam
News Summary - Muda Scam
Next Story