Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭാ​ര്യ​യെ...

ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ന്നു; 27 വ​ർ​ഷ​ത്തി​നു​ശേ​ഷം ഭ​ർ​ത്താ​വ് പി​ടി​യി​ൽ

text_fields
bookmark_border
ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ന്നു; 27 വ​ർ​ഷ​ത്തി​നു​ശേ​ഷം ഭ​ർ​ത്താ​വ് പി​ടി​യി​ൽ
cancel

ബം​ഗ​ളൂ​രു: ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​യാ​ൾ 27 വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ൽ. ത്രി​പ്തു​ർ കു​ടു​വ​ന​ഘ​ട്ട സ്വ​ദേ​ശി നിം​ഗ​പ്പ (75) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 1997 മേ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഭാ​ര്യ ഗൗ​ര​മ്മ​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത നൊ​ന​വി​ന​ക​രെ പൊ​ലീ​സി​ന് അ​ടു​ത്തി​ടെ പ്ര​തി​യെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​യെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burned to deathMurder Case
News Summary - Murder Case
Next Story