Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഇ​ര​ട്ട​ക്കൊ​ല​യാ​ളി...

ഇ​ര​ട്ട​ക്കൊ​ല​യാ​ളി അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel

ബം​ഗ​ളൂ​രു: ആ​ഴ്ച​ക്കി​ടെ ര​ണ്ടു​പേ​രെ ത​ല​യി​ല്‍ ക​ല്ലി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി​യെ ബം​ഗ​ളൂ​രു പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ന​ശ​ങ്ക​രി സ്വ​ദേ​ശി​യാ​യ ഗി​രീ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​തി​ക്ക് ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ണ്ട്. മ​ദ്യ​ല​ഹ​രി​യി​ല്‍ അ​ടി​പ്പാ​ത​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ന്ന​വ​ര്‍ക്കു നേ​രെ ഇ​യാ​ൾ ക​ല്ലെ​റി​യു​ന്ന​ത് പ​തി​വാ​യി​രു​ന്നു.മേ​യ് 12ന് ​ജ​യ​ന​ഗ​ര്‍ ബ്ലോ​ക്കി​ല്‍ ഒ​രാ​ളെ വ​ലി​ച്ചി​ഴ​ച്ച്‌ ത​ല​യി​ല്‍ കൂ​റ്റ​ന്‍ ക​ല്ലി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സി​ഗ​ര​റ്റ് ന​ല്‍കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു കൊ​ല.

സം​ഭ​വ​ത്തി​ല്‍ ബ​ന​ശ​ങ്ക​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. മെ​യ് 18ന് ​സി​റ്റി മാ​ര്‍ക്ക​റ്റി​ന് പി​ന്നി​ല്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ മ​റ്റൊ​രാ​ളെ​യും ഇ​യാ​ള്‍ കൊ​ല​പ്പെ​ടു​ത്തി.മൊ​ബൈ​ല്‍ ഫോ​ണ്‍ മോ​ഷ്ടി​ച്ച​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്നാ​ണ് ഗി​രീ​ഷ് കൂ​ട്ടാ​ളി​യാ​യ സു​രേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന സു​രേ​ഷി​നെ ഗി​രീ​ഷ് ക​ല്ലു​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​റ്റൊ​രു കൊ​ല​ക്കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CaseBanglore News
News Summary - murderer arrested
Next Story