Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസം​ഗീ​ത പ​രി​പാ​ടി...

സം​ഗീ​ത പ​രി​പാ​ടി ഇ​ന്ന്

text_fields
bookmark_border
music programme
cancel

ബം​ഗ​ളൂ​രു: ബ​ന​ശ​ങ്ക​രി ശ്രീ​രാ​മ ല​ളി​ത ക​ലാ​മ​ന്ദി​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച സം​ഗീ​ത പ​രി​പാ​ടി ന​ട​ക്കും. ബ​ന​ശ​ങ്ക​രി സെ​ക്ക​ന​ഡ് സ്റ്റേ​ജി​ലെ എ​സ്.​ആ​ർ.​എ​ൽ.​കെ.​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട് 5.30ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ നി​ര​ഞ്ജ​ൻ ദി​ന്ദോ​ഡി, മൈ​സൂ​ർ കേ​ശ​വ്, ബി.​എ​സ്. പ്ര​ശാ​ന്ത്, നാ​രാ​യ​ണ മൂ​ർ​ത്തി തു​ട​ങ്ങി​യ​വ​ർ പ​​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsMusic Programme
News Summary - Music programme on sunday
Next Story