Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു ജി​ല്ല...

ബം​ഗ​ളൂ​രു ജി​ല്ല മു​സ്‍ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക യോ​ഗം

text_fields
bookmark_border
Muslim League
cancel

ബം​ഗ​ളൂ​രു: ശി​ഹാ​ബ് ത​ങ്ങ​ൾ സെ​ന്റ​റി​ൽ ചേ​ർ​ന്ന ബം​ഗ​ളൂ​രു ജി​ല്ല മു​സ്‍ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ഓ​ൾ ഇ​ന്ത്യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് എം.​കെ. നൗ​ഷാ​ദ് ഉ​ദ്ഘ​ട​നം ചെ​യ്തു. എ​ല്ലാം മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ക യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​നും ജി​ല്ല ത​ല​ത്തി​ൽ പാ​ർ​ട്ടി ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​തി​നി​ധി മെ​ഹ​ബൂ​ബ് ബെ​യ്ഗ്‌, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ റ​ഹി​മാ​ൻ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ കൂ​ടാ​ളി, താ​ഹി​ർ കോ​യ്യോ​ട്, ദ​സ്ത​ഗീ​ർ ബെ​യ്ഗ്, ജോ​സ​ഫ്, അ​ല്ലാ​ബ​ക്ഷ്, ആ​ബി​ദ്, വ​നി​ത ലീ​ഗ് നേ​താ​ക്ക​ളാ​യ കെ.​കെ. സാ​ജി​ത, ന​സീ​റ കാ​ദ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Committee Meetingmuslim league
News Summary - Muslim League Committee meeting
Next Story