Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

മൈ​സൂ​രു-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സി​ന് മ​ദ്ദൂ​രി​ൽ സ്റ്റോ​പ് തു​ട​രും -റെ​യി​ൽ​വേ

text_fields
bookmark_border
മൈ​സൂ​രു-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സി​ന് മ​ദ്ദൂ​രി​ൽ സ്റ്റോ​പ് തു​ട​രും -റെ​യി​ൽ​വേ
cancel

ബം​​ഗ​ളൂ​രു: മൈ​സൂ​രു -കൊ​ച്ചു​വേ​ളി -മൈ​സൂ​രു എ​ക്സ്പ്ര​സി​ന് (16315/16316) മാ​ണ്ഡ്യ​ക്കും രാ​മ​ന​​ഗ​ര​ക്കു​മി​ട​യി​ൽ മ​ദ്ദൂ​രി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​വ​ദി​ച്ച സ്റ്റോ​പ് തു​ട​രു​മെ​ന്ന് റെ​യി​ൽ​വേ. നേ​ര​ത്തേ ആ​റ് മാ​സ​ത്തേ​ക്ക് സ്റ്റോ​പ് അ​നു​വ​ദി​ച്ച് ഇ​റ​ക്കി​യ ഉ​ത്ത​ര​വ് സെ​പ്റ്റം​ബ​ർ 30ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് 2025 മാ​ർ​ച്ച് 31 വ​രെ സ്റ്റോ​പ് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

മൈ​സൂ​രു​വി​ൽ നി​ന്നും ഉ​ച്ച​ക്ക് 12.45ന് ​എ​ടു​ക്കു​ന്ന ട്രെ​യി​ൻ മാ​ണ്ഡ്യ 1.30, മ​ദ്ദൂ​ർ 1.50, കെം​​ഗേ​രി 2.41, കെ.​എ​സ്.​ആ​ർ ബം​​ഗ​ളൂ​രു 4.35, കൃ​ഷ്ണ​രാ​ജ​പു​രം 5.13, വൈ​റ്റ്ഫീ​ൽ​ഡ് 5.24 അ​ടു​ത്ത ദി​വ​സം രാ​വി​ലെ 9.15ന് ​കൊ​ച്ചു​വേ​ളി​യി​ലും എ​ത്തി​ച്ചേ​രും. വൈ​കീ​ട്ട് 4.45ന് ​മ​ട​ങ്ങു​ന്ന ട്രെ​യി​ൻ വൈ​റ്റ്ഫീ​ൽ​ഡ് 7.4നും ​കെ.​ആ​ർ പു​രം 7.15നും ​കെ.​എ​സ്.​ആ​ർ സ്റ്റേ​ഷ​നി​ൽ 8.15നും ​കെം​​ഗേ​രി​യി​ൽ 8.54നും ​മ​ദ്ദൂ​രി​ൽ 9.44നും ​മൈ​സൂ​രു​വി​ൽ 11.15നും ​എ​ത്തി​ച്ചേ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mysore-Kochuveli Express
News Summary - Mysore-Kochuveli Express
Next Story