Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൈ​സൂ​രു റോ​ഡി​ൽ ...

മൈ​സൂ​രു റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

text_fields
bookmark_border
fire
cancel

ബം​ഗ​ളൂ​രു: മൈ​സൂ​രു റോ​ഡി​ലെ നാ​യ​ന്ദ​ഹ​ള്ളി മെ​ട്രോ സ്റ്റേ​ഷ​നു​സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. ടാ​ണ​റി റോ​ഡ് സ്വ​ദേ​ശി ന​ജീ​ബു​ല്ല​യും കു​ടും​ബ​വു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ ച​ന്ന​പ​ട്ട​ണ​യി​ലേ​ക്ക് പോ​ക​വേ​യാ​ണ് കാ​റി​ന് തീ​പി​ടി​ച്ച​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി കാ​റി​ൽ പു​ക പ​ട​രു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, പു​ക ക​ണ്ട​യു​ട​ൻ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ കു​ടും​ബം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ കാ​ർ പൂ​ർ​ണ​മാ​യും ക​ത്തു​ക​യാ​യി​രു​ന്നു. ബൈ​ട്രാ​യ​ന​പു​ര പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carfireMysuru Road
News Summary - Mysuru Road The car that was running caught fire
Next Story