Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2024 9:31 AM IST Updated On
date_range 8 April 2024 9:31 AM ISTനമ്മ മെട്രോയിൽ യാത്രക്കാരുടെ അഭിപ്രായം ശേഖരിക്കുന്നു
text_fieldsbookmark_border
ബംഗളൂരു: ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന് (ബി.എം.ആർ.സി.എൽ) കീഴിലെ യാത്രക്കാരിൽനിന്ന് അഭിപ്രായ സർവേ സ്വരൂപിക്കുന്നു. യാത്രക്കാർ തൃപ്തരാണോ പരാതികളോ ആക്ഷേപങ്ങളോ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. തിങ്കളാഴ്ച മുതൽ മെയ് ആറുവരെയാണ് സർവേ. ഇംഗ്ലീഷിലും കന്നഡയിലും നടത്തുന്ന സർവേക്ക് സ്വകാര്യ സ്ഥാപനമായ കോമറ്റ് നോവ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർക്ക് travelhelp@bmrc.co.in മെയിൽ വഴിയോ 1800 425 12345 നമ്പറിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story