Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​മ്മ മെ​ട്രോ:...

ന​മ്മ മെ​ട്രോ: മൂ​ന്നാം​ഘ​ട്ടം 44.65 കി.​മീ​റ്റ​ർ പാ​ത​ക്ക് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ അ​നു​മ​തി

text_fields
bookmark_border
ന​മ്മ മെ​ട്രോ: മൂ​ന്നാം​ഘ​ട്ടം 44.65 കി.​മീ​റ്റ​ർ പാ​ത​ക്ക് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ അ​നു​മ​തി
cancel

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ മൂ​ന്നാം ഘ​ട്ട​ത്തി​ൽ 44.65 കി​ലോ​മീ​റ്റ​ർ പാ​ത​ക്ക് കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി. കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ 15,611 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​കും. ഇ​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ബി.​എം.​ആ​ർ.​സി അ​റി​യി​ച്ചു. ഔ​ട്ട​ർ റി​ങ് റോ​ഡി​ൽ കെം​പാ​പു​ര​യി​ല്‍ നി​ന്ന് ജെ.​പി ന​ഗ​ർ ഫോ​ർ​ത്ത് ഫേ​സ് വ​രെ 32.15 കി​ലോ​മീ​റ്റ​റും മാ​ഗ​ഡി റോ​ഡി​ൽ ഹോ​സ്സ​ഹ​ള്ളി​യി​ൽ നി​ന്ന് 12.5 കി​ലോ​മീ​റ്റ​റു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Namma Metro
News Summary - Namma Metro
Next Story