Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​മ്മ മെ​ട്രോ റൂ​ട്ട്;...

ന​മ്മ മെ​ട്രോ റൂ​ട്ട്; മാ​പ്പി​ന് ഇ​നി ക്യൂ.​ആ​ർ കോ​ഡ്

text_fields
bookmark_border
Namma Metro
cancel

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക് റൂ​ട്ട് മാ​പ്പ് ല​ഭി​ക്കാ​ൻ ഇ​നി ക്യൂ.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ മ​തി. പ​ർ​പ്പി​ൾ ലൈ​നി​ലും ഗ്രീ​ൻ ലൈ​നി​ലും സ​ർ​വി​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളി​ൽ ഇ​തി​നാ​യി ക്യൂ.​ആ​ർ കോ​ഡു​ക​ൾ പ​തി​ക്കും.നി​ല​വി​ൽ അ​ത​ത് റൂ​ട്ടി​ലെ മാ​പ്പു​ക​ൾ മാ​ത്ര​മാ​ണ് മെ​ട്രോ ട്രെ​യി​നു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടാ​വു​ക. പ​ർ​പ്പി​ൾ ലൈ​നി​ൽ​നി​​ന്ന് ഗ്രീ​ൻ ലൈ​നി​ലേ​ക്കോ ഗ്രീ​ൻ ലൈ​നി​ൽ​നി​ന്ന് പ​ർ​പ്പി​ൾ ലൈ​നി​ലേ​ക്കോ മാ​റി​ക്ക​യ​റു​ന്ന​വ​ർ​ക്ക് മു​ഴു​വ​ൻ മാ​പ്പ് ഒ​റ്റ ട്രെ​യി​നി​ൽ ല​ഭ്യ​മ​ല്ല. ഇ​തു​കാ​ര​ണം യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​വു​ന്ന പ്ര​യാ​സം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​മ്മ മെ​ട്രോ റൂ​ട്ട് മാ​പ്പി​ന്റെ ക്യൂ.​ആ​ർ കോ​ഡ് ത​യാ​റാ​ക്കി​യ​ത്. മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ, ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​നു​ക​ൾ, ഇ​ന്റ​ർ​ചേ​ഞ്ച് സ്റ്റേ​ഷ​നു​ക​ൾ, സ​മീ​പ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബി.​എം.​ടി.​സി ബ​സ്‍സ്റ്റാ​ൻ​ഡ്, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വ സം​ബ​ന്ധി​ച്ചും ഇ​തി​ലൂ​ടെ വി​വ​രം ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:namma metroQR Code
News Summary - Namma Metro Route; The map now has a QR code
Next Story