Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2023 8:19 AM IST Updated On
date_range 7 July 2023 8:19 AM ISTപൊതുജനാഭിപ്രായം തേടി നമ്മ മെട്രോ
text_fieldsbookmark_border
ബംഗളൂരു: നമ്മ മെട്രോയുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ പൊതുജനങ്ങളുടെ അഭിപ്രായം തേടി ബി.എം.ആർ.സി. മെട്രോ ട്രെയിനിന്റെ സമയകൃത്യത, ശുചിത്വം, തുടർയാത്ര സൗകര്യം, സുരക്ഷ, സ്റ്റേനുകളിലെ സൗകര്യങ്ങൾ തുടങ്ങിയവയെ സംബന്ധിച്ചാണ് അഭിപ്രായം നൽകേണ്ടത്. ഇതിനായി 17 ചോദ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ലിങ്കാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. twitter.com/cpronammametro?lang=en എന്ന ലിങ്കിലൂടെ പൊതുജനങ്ങൾക്ക് സർവേയിൽ പങ്കെടുക്കാം. ജൂലൈ 15 വരെയാണ് സർവേയിൽ പങ്കെടുക്കാൻ കഴിയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story