Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​മ്മ മെ​ട്രോ...

ന​മ്മ മെ​ട്രോ ത​മി​ഴ്നാ​ട്ടി​ലേ​ക്കും; ചെ​ന്നൈ മെ​ട്രോ​യു​മാ​യി കൈ​കോ​ർ​ക്കും

text_fields
bookmark_border
ന​മ്മ മെ​ട്രോ ത​മി​ഴ്നാ​ട്ടി​ലേ​ക്കും; ചെ​ന്നൈ മെ​ട്രോ​യു​മാ​യി കൈ​കോ​ർ​ക്കും
cancel

ബം​ഗ​ളൂ​രു: ന​മ്മ മെ​ട്രോ റെ​യി​ല്‍ പാ​ത ത​മി​ഴ്നാ​ട്ടി​ലെ ഹൊ​സൂ​രി​ലേ​ക്ക് നീ​ട്ടു​ന്ന പ​ദ്ധ​തി​യു​ടെ പ​ഠ​നം ന​ട​ത്തു​ന്നു. ചെ​ന്നൈ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ബം​ഗ​ളൂ​രു മെ​ട്രോ റെ​യി​ല്‍ കോ​ര്‍പ​റേ​ഷ​നു​മാ​യി കൈ​കോ​ർ​ക്കും. ത​മി​ഴ്‌​നാ​ടി​ന്റെ​യും ക​ര്‍ണാ​ട​ക​യു​ടെ​യും അ​തി​ര്‍ത്തി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ​ദ്ധ​തി ര​ണ്ട് കോ​ര്‍പ​റേ​ഷ​നു​ക​ളും ചേ​ര്‍ന്ന് ന​ട​പ്പാ​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

അ​ത​ത് അ​തി​ര്‍ത്തി​ക്കു​ള്ളി​ല്‍ വ​രു​ന്ന നി​ര്‍മാ​ണ ചു​മ​ത​ല ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​ന​ങ്ങ​ള്‍ക്കാ​യി​രി​ക്കും. പാ​ത​യു​ടെ 12 കി​ലോ​മീ​റ്റ​ർ ക​ര്‍ണാ​ട​ക​യി​ലും 11 കി​ലോ​മീ​റ്റ​ർ ത​മി​ഴ്‌​നാ​ട്ടി​ലു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaduNamma Metro Service
News Summary - Namma-Metro-Tamilnadu
Next Story