Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘ന​മ്മ യാ​ത്രി’...

‘ന​മ്മ യാ​ത്രി’ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ​ക്ക് നേ​രാം ഇ​നി ജ​ന്മ​ദി​നാ​ശം​സ​ക​ളും

text_fields
bookmark_border
‘ന​മ്മ യാ​ത്രി’ ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ​ക്ക്  നേ​രാം ഇ​നി ജ​ന്മ​ദി​നാ​ശം​സ​ക​ളും
cancel
camera_alt

ന​മ്മ യാ​ത്രി ഓ​ട്ടോ ആ​പ് ബാ​ന​ർ പ​തി​ച്ച്

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ

ബം​ഗ​ളൂ​രു: യാ​ത്ര​ക്കാ​രെ​യും ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രെ​യും സ്നേ​ഹ​ത്തി​ൽ കൊ​രു​ത്ത ‘ന​മ്മ യാ​ത്രി’ ആ​പ് ആ​ത്മ​ബ​ന്ധ​ത്തി​ന്റെ മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി. ഡ്രൈ​വ​ർ​മാ​രു​ടെ ജ​ന്മ​ദി​നം അ​റി​യാ​നും ആ​ശം​സ​ക​ൾ നേ​രാ​നും ആ​പ് ഇ​ടം ന​ൽ​കു​ന്നു.

ആ​പ് വ​ഴി ഓ​ട്ടോ​റി​ക്ഷ ബു​ക്ക് ചെ​യ്ത് വ​ഴ​ക്കി​ല്ലാ​തെ യാ​ത്ര​ചെ​യ്യു​ന്ന സം​വി​ധാ​നം ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. ജ​ന്മ​ദി​നാ​ശം​സ കൈ​മാ​റ്റ​ത്തോ​ടെ ഈ ​ബ​ന്ധം കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto driversNamma Yatri app
News Summary - Namma Yatri' for auto drivers
Next Story