Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമെ​ട്രോ​യു​മാ​യി...

മെ​ട്രോ​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ന​മ്മ യാ​ത്രി

text_fields
bookmark_border
namma metro
cancel

ബം​​ഗ​ളൂ​രു: മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്ക് ലാ​സ്റ്റ് മൈ​ൽ ക​ണ​ക്ടി​വി​റ്റി ഉ​റ​പ്പാ​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ സ​ർ​വി​സു​ക​ൾ​ക്കാ​യി ന​മ്മ യാ​ത്രി ബം​​ഗ​ളൂ​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി കൈ ​കോ​ർ​ക്കു​ന്നു. ധാ​ര​ണ​പ​ത്രം ഉ​ട​ൻ ഒ​പ്പി​ടും. മേ​യ് അ​വ​സാ​ന​ത്തോ​ടു​കൂ​ടി ഇ​ന്ദി​രാ​ന​​ഗ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ കി​യോ​സ്കു​ക​ൾ സ്ഥാ​പി​ച്ച് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വി​സ് തു​ട​ങ്ങാ​നു​ള്ള താ​ൽ​പ​ര്യം ന​മ്മ യാ​ത്രി ബി.​എം.​ആ​ർ.​സി.​എ​ല്ലി​നെ അ​റി​യി​ച്ചു.

മെ​ട്രോ യാ​ത്ര​ക്കാ​ർ​ക്കാ​യി ഓ​ട്ടോ​റി​ക്ഷ ബു​ക്കി​ങ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ബി.​എം.​ആ​ർ.​സി.​എ​ൽ ബം​​ഗ​ളൂ​രു ട്രാ​ഫി​ക് പൊ​ലീ​സും ന​മ്മ യാ​ത്രി​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​വും വി​ശ്വ​സ​നീ​യ​വും താ​ങ്ങാ​നാ​വു​ന്ന​തു​മാ​യ ലാ​സ്റ്റ് മൈ​ൽ ക​ണ​ക്റ്റി​വി​റ്റി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മെ​ട്രോ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:namma metroNamma Yatri
News Summary - namma yatri to cooperate with Namma Metro
Next Story