Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2024 4:40 AM GMT Updated On
date_range 27 Feb 2024 4:40 AM GMT41,000 കോടിയുടെ റെയിൽവേ പദ്ധതികൾക്ക് നരേന്ദ്ര മോദി ശിലാസ്ഥാപനം നടത്തി
text_fieldsbookmark_border
ബംഗളൂരു: റെയിൽവേ മൈസൂരു ഡിവിഷനിൽ 41,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിങ്ങിലൂടെ ഡൽഹിയിൽ ശിലാസ്ഥാപനം നിർവഹിച്ചു. അമൃത് പദ്ധതിയിൽ റെയിൽവേ സ്റ്റേഷനുകളുടെ വികസനം, മേൽപാലങ്ങൾ, അടിപ്പാതകൾ എന്നിവയാണ് പദ്ധതികൾ. അമൃത് പദ്ധതിയിൽ 12 റെയിൽവേ സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്. ഡിവിഷൻതല ചടങ്ങ് കുടക്-മൈസൂരു എം.പി പ്രതാപ് സിംഹ നിർവഹിച്ചു. റെയിൽവേ മൈസൂരു ഡിവിഷൻ മാനേജർ ശിൽപി അഗർവാൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story