Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2022 10:51 AM IST Updated On
date_range 14 Oct 2022 10:51 AM ISTസാമൂഹിക ധ്രുവീകരണത്തിന് നരേന്ദ്ര മോദി കണക്കുപറയണം - കോൺഗ്രസ്
text_fieldsbookmark_border
ബംഗളൂരു: രാജ്യത്തെ സാമൂഹിക ധ്രുവീകരണത്തിനും സാമ്പത്തിക അസമത്വത്തിനും രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി കണക്കുപറയണമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്.
ശിരോവസ്ത്ര നിരോധനത്തിനെതിരായ ഹരജിയിൽ സുപ്രീംകോടതി ഭിന്ന വിധി പുറപ്പെടുവിച്ചതിന് പിന്നാലെ ട്വീറ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയിൽ ഭിന്ന വിധി വന്നതിനർഥം കേസ് വീണ്ടും പരമോന്നത കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story