Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​ദ്യാ​ർ​ഥി​ക​ളി​ൽ...

വി​ദ്യാ​ർ​ഥി​ക​ളി​ൽ സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ സ​ന്ദേ​ശം പ​ക​ർ​ന്ന് ‘നാ​വു മ​നു​ജ​രു’ പ​ദ്ധ​തി

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ളി​ൽ സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ സ​ന്ദേ​ശം പ​ക​ർ​ന്ന് ‘നാ​വു മ​നു​ജ​രു’ പ​ദ്ധ​തി
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ല്‍ ‘നാ​വു മ​നു​ജ​രു’ (നാം ​മ​നു​ഷ്യ​ർ) പ​ദ്ധ​തി ന​ട​പ്പാ​ക്കി സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ പ​രി​ശീ​ല​ന വ​കു​പ്പ്. 2024-‘25 അ​ധ്യ​യ​ന വ​ര്‍ഷ​ത്തി​ലാ​ണ് സ​ര്‍ക്കാ​ര്‍, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല​ട​ക്കം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.ആ​ഴ്ച​യി​ല്‍ 40 മി​നി​റ്റ് നീ​ളു​ന്ന ര​ണ്ട് പീ​രി​യ​ഡു​ക​ള്‍ സാ​മൂ​ഹി​ക സൗ​ഹാ​ർ​ദം, ശാ​സ്ത്ര​ചി​ന്ത എ​ന്നി​വ​യി​ല്‍ ച​ര്‍ച്ച​ക​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​താ​ണ് പ​ഠ​ന​രീ​തി.

സ്കൂ​ളു​ക​ളി​ല്‍ പ്രാ​ദേ​ശി​ക ആ​ഘോ​ഷ​ങ്ങ​ളും ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ളും ന​ട​ത്തു​ക, കു​ട്ടി​ക​ള്‍ പ​ര​സ്പ​രം ഭ​ക്ഷ​ണം പ​ങ്കി​ട്ടു ക​ഴി​ക്കു​ക, സാ​മൂ​ഹി​ക പ​രി​ഷ്ക​ര്‍ത്താ​ക്ക​ളാ​യ ബ​സ​വ​ണ്ണ, മ​ഹാ​ത്മാ​ഗാ​ന്ധി, ബു​ദ്ധ​ന്‍ എ​ന്നി​വ​രു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​നം, സ​ഹി​ഷ്ണു​ത, സ​മാ​ധാ​നം, സ​ഹ​വ​ര്‍ത്തി​ത്വം എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യു​ക, കു​ടും​ബം എ​ന്ന ആ​ശ​യ​ത്തെ​ക്കു​റി​ച്ചും അ​ണു​കു​ടും​ബ​ത്തി​ലും കൂ​ട്ടു​കു​ടും​ബ​ങ്ങ​ളി​ലും ഉ​ണ്ടാ​വു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും ച​ര്‍ച്ച ന​ട​ത്തു​ക, ശാ​സ്ത്ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ, സി​നി​മ പ്ര​ദ​ര്‍ശ​നം, ഗൃ​ഹ സ​ന്ദ​ര്‍ശ​നം തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യി​ലെ പ​ഠ​ന സി​ല​ബ​സി​ന്റെ ഭാ​ഗ​മാ​ണ്. പി​റ​ന്നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ ചെ​ടി​ക​ള്‍ ന​ടു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മി​ക്ക സ്കൂ​ളു​ക​ളും ന​ട​ത്തി വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentsBengaluru Newssocial harmony
News Summary - 'Navu Manujaru' project to instill a message of social harmony among students
Next Story