Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനെ​ല​മം​ഗ​ല കേ​ര​ള...

നെ​ല​മം​ഗ​ല കേ​ര​ള സ​മാ​ജം പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം

text_fields
bookmark_border
Study Material,
cancel

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം നെ​ല​മം​ഗ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ല​മം​ഗ​ല അം​ബേ​ദ്ക​ർ ന​ഗ​ർ ഗ​വ. പ്രൈ​മ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മാ​ജം പ്ര​സി​ഡ​ന്റ് ശ​ശി വേ​ല​പ്പ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി മി​നി ന​ന്ദ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് സി. ​ബി​ജു, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ വൈ. ​ജോ​ർ​ജ്, യു.​എ​ൻ. ര​വീ​ന്ദ്ര​ൻ, ഉ​തു​പ്പ് ജോ​ർ​ജ്, വി​ശ്വ​നാ​ഥ​ൻ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് ലി​ഷ ശ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Study MaterialNelamangala Kerala Samajam
News Summary - Nelamangala Kerala Samajam Study Material Distribution
Next Story