Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2024 9:08 AM IST Updated On
date_range 18 Aug 2024 9:08 AM ISTഎൻ.എസ്.എസ് കർണാടക ചിക്കബാനവാര ഭാരവാഹികൾ
text_fieldsbookmark_border
ബംഗളൂരു: എൻ.എസ്.എസ് കർണാടക ചിക്കബാനവാര കരയോഗം വാർഷിക പൊതുയോഗം കെരെഗുഡത ഹള്ളി ഡി.എക്സ് മാക്സ് അപ്പാർട്മെന്റ് ഹാളിൽ നടന്നു. വൈസ് ചെയർമാൻ ബിനോയ് എസ്. നായർ, ജനറൽ സെക്രട്ടറി രാമകൃഷ്ണൻ എന്നിവർ വരണാധികാരികളായി.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ് -കെ. സുകുമാരൻ, സെക്രട്ടറി -സുരേഷ് കൃഷ്ണ, ട്രഷറർ -അപ്പുക്കുട്ടൻ, വൈസ് പ്രസിഡന്റ്, -ബാലകൃഷ്ണൻ, ജോ. സെക്രട്ടറി -എൻ. ആനന്ദ്, ജോ. ട്രഷറർ -പി. സന്തോഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story