Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനവവധു വാഹന അപകടത്തിൽ...

നവവധു വാഹന അപകടത്തിൽ മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്

text_fields
bookmark_border
നവവധു വാഹന അപകടത്തിൽ മരിച്ചു; ഭർത്താവിന് ഗുരുതര പരിക്ക്
cancel

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ തലപ്പാടി മംഗളൂരു-ബംഗളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ നവവധു മരിച്ചു. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.

പെർണിനടുത്ത് താമസിക്കുന്ന അനീഷ് കൃഷ്ണയുടെ ഭാര്യ മാനസയാണ്(26) മരിച്ചത്. അനീഷ് കൃഷ്ണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവദമ്പതികൾ സഞ്ചരിച്ച ആൾട്ടോ കാർ നിയന്ത്രണം വിട്ട് ഡിവൈഡർ ചാടി കെഎസ്ആർടിസി ബസിലിടിക്കുകയായിരുന്നു. അനീഷിനെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentNewlywed
News Summary - Newlywed dies in car accident; Husband seriously injured
Next Story