Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനി​ശാ പാ​ർ​ട്ടി: ന​ടി...

നി​ശാ പാ​ർ​ട്ടി: ന​ടി ഹേ​മ റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
hema
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ആ​നേ​ക്ക​ലി​ൽ നി​ശാ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തെ​ലു​ഗു ന​ടി ഹേ​മ റി​മാ​ൻ​ഡി​ൽ. ഹേ​മ​യെ ആ​നേ​ക്ക​ലി​ലെ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ ബു​ധ​നാ​ഴ്ച ഹാ​ജ​രാ​ക്കി. കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ൽ ബം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സി​ലെ സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ചി​നു മു​ന്നി​ൽ തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ ന​ടി​യെ ചോ​ദ്യം ചെ​യ്ത ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ActressBengaluru NewsHema
News Summary - Nisha Party- Actress Hema remanded
Next Story