Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസീ​റ്റ് ല​ഭി​ച്ചി​ല്ല;...

സീ​റ്റ് ല​ഭി​ച്ചി​ല്ല; ഉ​ഡു​പ്പി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജി​വെ​ച്ചു

text_fields
bookmark_border
congress
cancel

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കൃ​ഷ്ണ മൂ​ർ​ത്തി ആ​ചാ​ര്യ പാ​ർ​ട്ടി അം​ഗ​ത്വം രാ​ജി​വെ​ച്ചു.

ഉ​ഡു​പ്പി ജി​ല്ല കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് അ​ശോ​ക് കു​മാ​ർ കോ​ഡൂ​രി​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റി. ഉ​ഡു​പ്പി മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് അ​​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. കോ​ൺ​ഗ്ര​സി​ന്റെ ആ​ദ്യ പ​ട്ടി​ക​യി​ൽ ഉ​ഡു​പ്പി മ​ണ്ഡ​ലം ഉ​ൾ​പ്പെ​ട്ടി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടാം പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ ഉ​ഡു​പ്പി മ​ണ്ഡ​ല​ത്തി​ൽ ബി​സി​ന​സു​കാ​ര​നാ​യ പ്ര​സാ​ദ് രാ​ജ് ക​ഞ്ച​നാ​ണ് സീ​റ്റ് അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ കൃ​ഷ്ണ മൂ​ർ​ത്തി ആ​ചാ​ര്യ പാ​ർ​ട്ടി വി​ടാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignedUdupiCongress leader
News Summary - No seat; Congress leader resigns from Udupi
Next Story