Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൃ​ഷ്ണ​ക്കെ​തി​രെ...

കൃ​ഷ്ണ​ക്കെ​തി​രെ ചെ​ക്ക് കേ​സി​ൽ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ന്റ്​

text_fields
bookmark_border
കൃ​ഷ്ണ​ക്കെ​തി​രെ ചെ​ക്ക് കേ​സി​ൽ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ന്റ്​
cancel

ബം​ഗ​ളൂ​രു: ചെ​ക്ക് ത​ട്ടി​പ്പ് കേ​സി​ൽ ഹാ​ജ​രാ​വാ​ത്ത​തി​ന് മൈ​സൂ​രു ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ സ്നേ​ഹ​മ​യി കൃ​ഷ്ണ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ന്റ്​ പു​റ​പ്പെ​ടു​വി​ച്ചു. ചൊ​വ്വാ​ഴ്ച ഇ​ദ്ദേ​ഹം കോ​ട​തി​യി​ൽ ഹാ​ജ​രാ​വാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ കൃ​ഷ്ണ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​രാ​മ​ർ​ശി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ലോ​കാ​യു​ക്ത സം​ഘം ചൊ​വ്വാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ചെ​ക്ക് കേ​സി​ൽ ഹാ​ജ​രാ​വാ​താ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest warrantnon bailableCheck Case
News Summary - Non bailable arrest warrant against Krishna in check case
Next Story