Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനോ​ർ​ക്ക...

നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ്​ കാ​ർ​ഡ്​ വി​ത​ര​ണം തു​ട​ങ്ങി

text_fields
bookmark_border
norka insurance
cancel

ബം​ഗ​ളൂ​രു: ഫെ​ബ്രു​വ​രി ര​ണ്ടു​വ​രെ നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ്​ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്​ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്ക് വി​ത​ര​ണം തു​ട​ങ്ങി​യെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശി​വാ​ജി ന​ഗ​റി​ലെ ഇ​ൻ​ഫ​ൻ​ട്രി റോ​ഡി​ലെ ജം​പ്ലാ​സ ബി​ൽ​ഡി​ങ്ങി​​ന്‍റെ ഒ​ന്നാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക റൂ​ട്​​സ്​ സാ​റ്റ​​ലൈ​റ്റ്​ ഓ​ഫി​സി​ൽ​നി​ന്ന്​ രാ​വി​ലെ പ​ത്തി​നും വൈ​കീ​ട്ട് 5.30നും ​ഇ​ട​യി​ൽ കാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റാം. ഫോ​ൺ: 080- 25585090.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionNorka Root
News Summary - Norka insurance card distribution has started
Next Story