Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​ൻ.​എ​സ്.​എ​സ്...

എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക ക​ർ​ക്ക​ട​ക വാ​വു​ബ​ലി

text_fields
bookmark_border
വാവുബലി
cancel

ബം​ഗ​ളൂ​രു: എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ക്ക​ട​ക വാ​വു​ബ​ലി​യും പ്രി​തൃ​ത​ർ​പ്പ​ണ​വും ജൂ​ലൈ 17ന് ​ന​ട​ക്കും. പു​ല​ർ​ച്ച 3.30 മു​ത​ൽ രാ​വി​ലെ ഒ​മ്പ​തു​വ​രെ അ​ൾ​സൂ​ർ ത​ടാ​ക​ത്തി​നോ​ട് ചേ​ർ​ന്ന ക​ല്യാ​ണി തീ​ർ​ഥ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ന്​ പാ​ല​ക്കാ​ട് മാ​ത്തൂ​ർ മ​ന ജ​യ​റാം ശ​ർ​മ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പ്രി​തൃ​ത​ർ​പ്പ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പൂ​ജാ​സാ​ധ​ന​ങ്ങ​ളും ത​ർ​പ്പ​ണ​ത്തി​നു​ശേ​ഷം പ്ര​ഭാ​ത ഭ​ക്ഷ​ണ​വും സം​ഘാ​ട​ക സ​മി​തി ഒ​രു​ക്കും. പ്രി​തൃ​ത​ർ​പ്പ​ണ​ത്തി​ൽ പ​ങ്കു​ചേ​രാ​നു​ള്ള പ്ര​വേ​ശ​ന കൂ​പ്പ​ണു​ക​ൾ എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക​യു​ടെ എ​ല്ലാ ക​ര​യോ​ഗ​ങ്ങ​ളി​ലും, അ​ന്നേ​ദി​വ​സം വെ​ളു​പ്പി​നു​മു​ത​ൽ അ​ൾ​സൂ​ർ ത​ടാ​ക​ത്തോ​ടു​ചേ​ർ​ന്ന കൗ​ണ്ട​റി​ൽ​നി​ന്നും ല​ഭി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫോ​ൺ: 9342936708, 9008553751.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSS Karnataka
News Summary - NSS Karnataka
Next Story