Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​ൻ.​എ​സ്.​എ​സ്...

എ​ൻ.​എ​സ്.​എ​സ് യ​ശ്വ​ന്ത​പു​രം: ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​സി​ഡ​ന്റ്; സു​രേ​ഷ് ജി. ​നാ​യ​ർ സെ​ക്ര.

text_fields
bookmark_border
എ​ൻ.​എ​സ്.​എ​സ് യ​ശ്വ​ന്ത​പു​രം: ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​സി​ഡ​ന്റ്; സു​രേ​ഷ് ജി. ​നാ​യ​ർ സെ​ക്ര.
cancel
camera_alt

പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സു​രേ​ഷ് ജി. ​നാ​യ​ർ

ബം​ഗ​ളൂ​രു: എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക യ​ശ്വ​ന്ത​പു​രം ക​ര​യോ​ഗം വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. ക​ര​യോ​ഗം ഓ​ഫി​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​രേ​ഷ് ജി. ​നാ​യ​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ എ​സ്. വി​ക്ര​മ​ൻ പി​ള്ള വാ​ർ​ഷി​ക വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ (പ്ര​സി​ഡ​ന്റ്), മു​ര​ളീ​മോ​ഹ​ൻ ന​മ്പി​യാ​ർ (വൈ​സ് പ്ര​സി​ഡ​ന്റ്), സു​രേ​ഷ് ജി. ​നാ​യ​ർ (സെ​ക്ര​ട്ട​റി), കൃ​ഷ്ണ​ൻ​കു​ട്ടി (ജോ. ​സെ​ക്ര​ട്ട​റി), എ​സ്. വി​ക്ര​മ​ൻ പി​ള്ള (ട്ര​ഷ​റ​ർ), പി.​കെ. മു​ര​ളീ​ധ​ര​ൻ (ജോ. ​ട്ര​ഷ​റ​ർ), ബി​നോ​യ് എ​സ്. നാ​യ​ർ, ധ​നേ​ഷ് കു​മാ​ർ, ബി​ജു​പാ​ൽ ന​മ്പി​യാ​ർ (അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsAnnual public meetingNSS Karnataka
News Summary - NSS Karnataka
Next Story