Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​ൻ.​എ​സ്.​എ​സ്...

എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം

text_fields
bookmark_border
എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം
cancel

ബം​ഗ​ളൂ​രു: എ​ൻ.​എ​സ്.​എ​സ് ക​ർ​ണാ​ട​ക​യു​ടെ 15ാമ​ത് ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം ഞാ​യ​റാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10.30 മു​ത​ൽ ഇ​ൻ​ഫ​ൻ​ട്രി റോ​ഡി​ലെ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ആ​ർ. ഹ​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ര​യോ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ജ​ന​റ​ൽ കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​രാ​മ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഫോ​ൺ: 9342 936708.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NSSNSS Karnataka
News Summary - NSS Karnataka General Council meeting
Next Story