Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2024 7:55 AM IST Updated On
date_range 15 Aug 2024 7:55 AM ISTഎൻ.എസ്.എസ് കർണാടക വിജ്ഞാന നഗർ ഭാരവാഹികൾ
text_fieldsbookmark_border
camera_alt
കേശവൻ നായർ, ശ്രീകുമാർ
ബംഗളൂരു: എൻ.എസ്.എസ് കർണാടക വിജ്ഞാന നഗർ കരയോഗം വാർഷിക പൊതുയോഗത്തിൽ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: പ്രസിഡന്റ് കേശവൻ നായർ, സെക്രട്ടറി ശ്രീകുമാർ, ട്രഷറർ ബാലകൃഷ്ണൻ നമ്പ്യാർ, ബോർഡ് അംഗങ്ങൾ കെ. രാമകൃഷ്ണൻ, പ്രഭാകരൻ പിള്ള.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story