Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2023 2:46 PM IST Updated On
date_range 12 July 2023 2:46 PM ISTആലപ്പുഴ സ്വദേശി ബംഗളൂരുവിൽ നിര്യാതനായി
text_fieldsbookmark_border
ബംഗളൂരു: ആലപ്പുഴ ചമ്പക്കുളം പൂത്തറ ഹൗസിൽ അബ്രഹാം ജോർജ് (44) ബംഗളൂരുവിൽ നിര്യാതനായി. ബംഗളൂരു പൈ ലേ ഔട്ട് സായി നികേതൻ അപാർട്മെന്റ് നിവാസിയാണ്. പിതാവ് പരേതനായ ജോർജ്. മാതാവ്: മേരി ജോർജ്.
സഹോദരൻ: തോമസ് ജോർജ്. സംസ്കാരം വ്യാഴാഴ്ച ബംഗളൂരുവിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story