Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഭ​ർ​ത്താ​വും...

ഭ​ർ​ത്താ​വും ഭാ​ര്യ​യും മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ മ​രി​ച്ചു

text_fields
bookmark_border
Krishna, Muthu
cancel
camera_alt

കൃ​ഷ്ണ, മു​ത്തു

മം​ഗ​ളൂ​രു: ഭ​ർ​ത്താ​വും ഭാ​ര്യ​യും മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ മ​രി​ച്ചു. കോ​ട്ട ബ​ന്നാ​ഡി ക​മ്പ​ള ബെ​ട്ടു​വി​ലെ കൃ​ഷ്ണ പൂ​ജാ​രി​യും (58), ഭാ​ര്യ മു​ത്തു പൂ​ജാ​രി​യു​മാ​ണ്(53) മ​രി​ച്ച​ത്. ബ​ന്നാ​ഡി ക്ഷീ​രോ​ൽ​പാ​ദ​ക സൊ​സൈ​റ്റി ഡ​യ​റ​ക്ട​റാ​യ മു​ത്തു ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്. ശേ​ഷം സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ക​ർ​ഷ​ക​നാ​യ കൃ​ഷ്ണ​യും മ​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart AttackObituary News
News Summary - Obituary
Next Story