Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightക​ണ്ണൂ​ർ സ്വ​ദേ​ശി...

ക​ണ്ണൂ​ർ സ്വ​ദേ​ശി ഈ​ജി​പ്തി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
Shukur Haji
cancel
camera_alt

ഷു​ക്കൂ​ർ ഹാ​ജി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ അ​ഞ്ചു​പ​തി​റ്റാ​ണ്ടു​ക​ളാ​യി സു​ന്നി പ്രാ​സ്ഥാ​നി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ണൂ​ർ കോ​യ്യോ​ട് സ്വ​ദേ​ശി ച​ത്തോ​ത്ത് ഷു​ക്കൂ​ർ ഹാ​ജി (74) ഈ​ജി​പ്തി​ൽ നി​ര്യാ​ത​നാ​യി.

ഒ​രാ​ഴ്ച മു​മ്പ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും തീ​ർ​ഥ​യാ​ത്ര​ക്കു​മാ​യി പോ​യ​താ​യി​രു​ന്നു. ഭാ​ര്യ: റം​ല. മ​ക്ക​ൾ: സു​നീ​റ, ശ​ഫീ​റ, സീ​ന​ത്ത്. മ​രു​മ​ക്ക​ൾ: അ​ശ്റ​ഫ്, റ​ഫീ​ക്ക്, ഷാ​ഹി​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​സ്ത​ഫ, ബ​ഷീ​ർ, അ​ബ്ദു​ൽ ജ​ലീ​ൽ ഹാ​ജി, ഖ​ലീ​ൽ, റ​ഷീ​ദ്, സു​ബൈ​ദ, പ​രേ​ത​രാ​യ ഇ​സ്മാ​യി​ൽ, ജ​മീ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsObituary News
News Summary - Obituary News
Next Story