Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2025 3:53 AMUpdated On
date_range 17 March 2025 3:53 AMകണ്ണൂർ സ്വദേശി ബംഗളൂരുവിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
വസന്തൻ
ബംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കളത്തിൽ വസന്തൻ (75) ബംഗളൂരുവിൽ നിര്യാതനായി. രാമമൂർത്തി നഗർ നാരായണപുര ഇന്ദിര ഗാന്ധി സെക്കൻഡ് സ്ട്രീറ്റിലെ വസതിയിലായിരുന്നു താമസം. ഭാര്യ: ശോഭ. മക്കൾ: നിമിത്ത്, പ്രമിത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story