Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘സ​ർ​വ​മ​ത...

‘സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്റെ സാം​സ്കാ​രി​ക ഊ​ർ​ജം’ സം​വാ​ദം 30ന്

text_fields
bookmark_border
National Congress  Cultural Energy,
cancel

​ബം​ഗ​ളൂ​രു: സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും അ​പ​രോ​ന്മു​ഖ​ത​യു​ടെ​യും സ​ന്ദേ​ശം നാ​ടി​ന് പ​ക​ർ​ന്നു​ന​ൽ​കി​യ സ​ർ​വ​മ​ത സ​മ്മേ​ള​ന ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി സി.​പി.​എ.​സി സം​വാ​ദം സം​ഘ​ടി​പ്പി​ക്കും. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ ച​രു​വി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജൂ​ൺ 30ന് ​രാ​വി​ലെ 10.30ന് ​ജീ​വ​ൻ ഭീ​മ​ന​ഗ​റി​ലു​ള്ള കാ​രു​ണ്യ ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബം​ഗ​ളൂ​രു​വി​ലെ എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9008273313 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DebateNational Congress Cultural Energy
News Summary - of the 'National Congress Cultural Energy' debate on 30
Next Story