Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ണാ​ഘോ​ഷം 2024:...

ഓ​ണാ​ഘോ​ഷം 2024: അ​ഖി​ലേ​ന്ത്യ മ​ല​യാ​ള ക​ഥ, ക​വി​ത മ​ത്സ​രം

text_fields
bookmark_border
ഓ​ണാ​ഘോ​ഷം 2024: അ​ഖി​ലേ​ന്ത്യ മ​ല​യാ​ള ക​ഥ, ക​വി​ത മ​ത്സ​രം
cancel

ബം​ഗ​ളൂ​രു: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​സ​മാ​ജം ദൂ​ര​വാ​ണി ന​ഗ​ർ അ​ഖി​ലേ​ന്ത്യ മ​ല​യാ​ള ക​ഥ, ക​വി​ത മ​ത്സ​രം ന​ട​ത്തു​ന്നു. ര​ച​ന മൗ​ലി​ക​മാ​യി​രി​ക്ക​ണം, മു​മ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​വ​രു​ത്, ക​ഥ ആ​റ് പേ​ജി​ലും ക​വി​ത ര​ണ്ടു പേ​ജി​ലും ക​വി​യ​രു​ത്, ക​ട​ലാ​സി​ന്റെ ഒ​രു വ​ശ​ത്തു മാ​ത്രം എ​ഴു​തു​ക എ​ന്നി​വ​യാ​ണ് നി​ബ​ന്ധ​ന​ക​ൾ. പോ​സ്റ്റ​ലാ​യി അ​യ​ക്കു​ന്ന​വ​ർ പേ​രും മേ​ൽ​വി​ലാ​സ​വും ര​ച​ന​യോ​ടൊ​പ്പം പ്ര​ത്യേ​ക ക​ട​ലാ​സി​ൽ എ​ഴു​തി അ​യ​ക്ക​ണം. ഇ-​മെ​യി​ലി​ൽ അ​യ​ക്കു​ന്ന​വ​ർ ര​ച​ന അ​റ്റാ​ച്ച് ചെ​യ്തും പേ​രും മേ​ൽ​വി​ലാ​സ​വും ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണം. സെ​പ്റ്റം​ബ​ർ 10ന​കം dkshsjubilee@yahoo.com, ksdnewsletter@gmail.com എ​ന്നീ മെ​യി​ലു​ക​ളി​ലാ​ണ് ര​ച​ന​ക​ൾ അ​യ​ക്കേ​ണ്ട​ത്.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 10,000 രൂ​പ, 7,500 രൂ​പ, 5,000 രൂ​പ എ​ന്നി​ങ്ങ​നെ കാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​ജ​യി​ക​ളു​ടെ സൃ​ഷ്ടി​ക​ൾ സ​മാ​ജ​ത്തി​ന്റെ കെ.​എ​സ്‌.​ഡി ന്യൂ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം സ​മാ​ജ​ത്തി​നു​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സാ​ഹി​ത്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ സി. ​കു​ഞ്ഞ​പ്പ​നു​മാ​യി 9008273313 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationLiterary Event
News Summary - Onaghosham 2024
Next Story