Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘യൂ​നി​റ്റി ഉ​ത്സ​വ്’...

‘യൂ​നി​റ്റി ഉ​ത്സ​വ്’ ഓ​ണാ​ഘോ​ഷം ഇ​ന്ന്

text_fields
bookmark_border
‘യൂ​നി​റ്റി ഉ​ത്സ​വ്’ ഓ​ണാ​ഘോ​ഷം ഇ​ന്ന്
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു സി​റ്റി മെ​ട്രോ ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘യൂ​നി​റ്റി ഉ​ത്സ​വ്’ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ന​ട​ക്കും. ജാ​ല​ഹ​ള്ളി എ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്റ് ടി.​എ​സ്. അ​രു​ൺ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം.​ഒ. വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​വും. വ​യ​നാ​ട് ദു​ര​ന്ത മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മ​ദ്രാ​സ് എ​ൻ​ജി​നീ​യ​റി​ങ് ഗ്രൂ​പ്പി​ലെ സൈ​നി​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഓ​ട്ട​ൻ​തു​ള്ള​ൽ, മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, സം​ഗീ​ത സാ​യാ​ഹ്നം എ​ന്നി​വ അ​ര​ങ്ങേ​റും. വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഓ​ണ​സ​ദ്യ​യു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationBengaluru News
News Summary - Onam Celebration
Next Story