Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ര​ള സ​മാ​ജം കെ.​ആ​ർ...

കേ​ര​ള സ​മാ​ജം കെ.​ആ​ർ പു​രം സോ​ൺ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam celebration inauguration
cancel
camera_alt

കേ​ര​ള സ​മാ​ജം കെ.​ആ​ർ പു​രം സോ​ൺ ഓ​ണാ​ഘോ​ഷം മു​ൻ എം.​എ​ൽ.​എ വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബാം​ഗ്ലൂ​ർ കെ.​ആ​ർ പു​രം സോ​ൺ ഓ​ണാ​ഘോ​ഷം രാ​മ​മൂ​ർ​ത്തി ന​ഗ​ർ സൈ​നി​ക് വെ​ൽ​ഫ​യ​ർ ഭ​വ​നി​ൽ ന​ട​ന്നു. മു​ൻ എം.​എ​ൽ.​എ വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ൺ ചെ​യ​ർ​മാ​ൻ എം. ​ഹ​നീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​സ്റ്റം​സ് അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​ർ ഗോ​പ​കു​മാ​ർ, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്റ് സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ട്ര​ഷ​റ​ർ പി.​വി.​എ​ൻ ബാ​ല​കൃ​ഷ്ണ​ൻ, കെ.​എ​ൻ. ഇ ​ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സി. ​ഗോ​പി​നാ​ഥ​ൻ, സെ​ക്ര​ട്ട​റി ജെ​യ്ജോ ജോ​സ​ഫ്, സി​നി​മ താ​രം ആ​ദി​തി റാ​യ്, സോ​ൺ മു​ൻ ചെ​യ​ർ​മാ​ൻ പി. ​ദി​വാ​ക​ര​ൻ, സോ​ൺ ക​ൺ​വീ​ന​ർ ബി​നു കെ., ​ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ര​ജി​ത് കു​മാ​ർ, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ശി​വ​ദാ​സ്, സി​ബി​ച്ച​ൻ, വ​നി​താ വി​ഭാ​ഗം ചെ​യ​ർ​പേ​ർ​സ​ൺ ഐ​ഷ ഹ​നീ​ഫ്, യൂ​ത്ത് വി​ങ് ചെ​യ​ർ​പേ​ഴ്സ​ൺ സോ​നു, ക​ൺ​വീ​ന​ർ രേ​വ​ന്ത്, ബാ​ല​വി​ഭാ​ഗം ചെ​യ​ർ​പേ​ർ​സ​ൺ ഭാ​ഗ്യ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ലാ പ​രി​പാ​ടി​ക​ൾ, ചെ​ണ്ട​മേ​ളം, ഓ​ണ സ​ദ്യ, പ്ര​ശ​സ്ത ഗാ​യ​ക​ൻ അ​രു​ൺ കു​മാ​റും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള, യൂ​ത്ത് വി​ങ് ടീം ​അ​വ​ത​രി​പ്പി​ച്ച ഡി.​ജെ എ​ന്നി​വ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationKerala Samajam KR Puram Zone
News Summary - Onam Celebration
Next Story