Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവി​മാ​ന​പു​ര ക​ര​യോ​ഗം...

വി​മാ​ന​പു​ര ക​ര​യോ​ഗം ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam celebration inauguration
cancel
camera_alt

ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി വി​മാ​ന​പു​ര ക​ര​യോ​ഗം ഓ​ണാ​ഘോ​ഷം ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വി​സ് സൊ​സൈ​റ്റി വി​മാ​ന​പു​ര ക​ര​യോ​ഗ​ത്തി​ന്റെ ഓ​ണാ​ഘോ​ഷം "പൂ​വേ പൊ​ലി " സം​ഘ​ടി​പ്പി​ച്ചു. മാ​ർ​ത്ത​ഹ​ള്ളി മു​നേ​കൊ​ലാ​ല​യി​ലു​ള്ള മ​ന്നം മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ആ​രം​ഭി​ച്ച ഓ​ണാ​ഘോ​ഷ​ങ്ങ​ൾ ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പാ​ലേ​രി ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന സെ​ക്ര​ട്ട​റി ആ​ർ. മ​നോ​ഹ​ര കു​റു​പ്പ്, വൈ​സ് ചെ​യ​ർ​മാ​ൻ വി.​ആ​ർ. ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ മു​ര​ളീ​ധ​ർ നാ​യ​ർ ജോ. ​ജ​ന. സെ​ക്ര​ട്ട​റി പ​ത്മ​കു​മാ​ർ, അ​ഡ്വ. വി​ജ​യ​കു​മാ​ർ, മ​ഹി​ളാ വി​ഭാ​ഗം കോ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ രാ​ജ​ല​ക്ഷ്മി നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, വ​ടം വ​ലി മ​ത്സ​രം, ഓ​ണ​സ​ദ്യ, മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം എ​ന്നി​വ​യോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationKarnataka Nair Service Society
News Summary - Onam Celebration
Next Story