Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ണാ​ഘോ​ഷ​വും...

ഓ​ണാ​ഘോ​ഷ​വും ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും

text_fields
bookmark_border
suvarna karnataka kerala samajam onam celebration
cancel
camera_alt

സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം മ​ഹി​ളാ വി​ഭാ​ഗം ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ബം​ഗ​ളൂ​രു: സു​വ​ർ​ണ ക​ർ​ണാ​ട​ക കേ​ര​ള സ​മാ​ജം മ​ഹി​ളാ വി​ഭാ​ഗം ഓ​ണാ​ഘോ​ഷ​വും ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ഘോ​ഷ​വും ന​ട​ത്തി. ഈ​സ്റ്റ് ശാ​ഖ ചെ​യ​ർ​മാ​ൻ ബാ​ഹു​ലേ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ൽ ശാ​ഖ അ​ഡ്വൈ​സ​ർ കെ.​ജെ. ബൈ​ജു, മ​ഹി​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ മാ​യ കൃ​ഷ്ണ​കു​മാ​ർ, ശാ​ഖ ക​ൺ​വീ​ന​ർ ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ശാ​ഖ​യി​ലെ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ന​ട​ന്നു. റി​ൻ​സി മാ​ത്യു, ബി​ന്ദു സു​ഗു​ണ​ൻ, ആ​ശാ, രു​ക്മ​ണി, പ്രി​യ, കി​ര​ൺ നാ​ഥ്, നോ​ബി, നെ​ൽ​സ​ൺ, സ​ണ്ണി ഫ്രാ​ൻ​സി​സ്, പ്ര​ഭാ​ക​ര​ൻ, കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationGandhi Jayanti celebrationSuvarna Karnataka Kerala Samajam Bangalore
News Summary - Onam celebration and gandhi jayanti
Next Story