Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ണം: ക​ർ​ണാ​ട​ക...

ഓ​ണം: ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പ്ര​ത്യേ​ക ബ​സു​ക​ൾ

text_fields
bookmark_border
karnataka rtc
cancel

ബം​ഗ​ളൂ​രു: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ന​ട​ത്തു​ന്ന സ്​​പെ​ഷ​ൽ ബ​സു​ക​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് ബു​ക്കി​ങ് തു​ട​ങ്ങി. പ​തി​വ് സ​ർ​വി​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തേ തീ​ർ​ന്ന​തോ​ടെ​യാ​ണ് സ്​​പെ​ഷ​ൽ ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് 24, 25 തീ​യ​തി​ക​ളി​ൽ എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് നി​ല​വി​ൽ പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ തീ​രു​മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka RTCOnamSpecial Buses
News Summary - Onam: Karnataka RTC Special Buses
Next Story